സഖാവ് പൊന്‍കുരിശിന്റെ സുവിശേഷം

മുഷ്ഠിമൈഥുനം

മാര്‍ച്ച് 18, 2008 · 2അഭിപ്രായങ്ങള്‍

ഇതു ഞാന്‍ പഠിച്ചത് പത്തുപതിനഞ്ച് കൊല്ലം മുമ്പ് ഒരു ഉരുളികുന്നംകാരന്‍ സക്കറിയ പഠിപ്പിച്ചുതന്നപ്പോളാണ്. ചുമ്മാ കേറി തെറ്റിദ്ധരിക്കുവൊന്നും വേണ്ട. പറയാന്‍ പാടില്ലാത്ത മലയാളത്തിനു പകരം പഠിച്ച, പേടിക്കാതെ പറയാവുന്ന സംസ്കൃതത്തിന്റെ കാര്യമാണ് പറഞ്ഞത്. പെട്ടന്നൊരുനാള്‍ ഭൂഗോളം ബ്ലോഗോളമായി ചുരിങ്ങിയപ്പൊള്‍, ഈ പഴഞ്ചന്‍ സംസ്കൃതത്തിനും വന്നു, മുമ്പെങ്ങുമില്ലാത്ത ഒരു അര്‍ത്ഥവ്യാപ്തി. ലാപ്-ടോപ്പില്‍ തൊട്ടും തടവിയും, മുമ്പോട്ട് തുറിച്ചു നോക്കിയിരുന്നു ചെയ്യുന്ന ഈ സന്തോഷദായക പ്രവര്‍ത്തിക്ക് മുഷ്ഠിമൈഥുനം എന്നു തന്നെയല്ല്ലേ പറയേണ്ടത്?

വിഭാഗങ്ങള്‍: ബൌദ്ധിക സ്വയംഭോഗം
രേഖപ്പെടുത്തിയിരിക്കുന്ന , , ,

2 പ്രതികരണങ്ങള്‍ ഇതുവരെ ↓

ഒരു അഭിപ്രായം ഇടൂ